Surprise Me!

കേരളത്തില്‍ വീണ്ടും മഴഭീതി | Oneindia Malayalam

2019-07-19 49 Dailymotion

Heavy showers in Kerala lead to local flooding
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. തെക്കന്‍ ജില്ലകളിലാണ് മഴ കനത്തിരിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുളള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച കണ്ണൂരിലും റെഡ് അലേര്‍ട്ട് ആയിരിക്കും

Buy Now on CodeCanyon